മോദിയെ വെല്ലുന്ന പ്രചാരണ തന്ത്രവുമായി കോൺഗ്രസ്
ഇതെല്ലാം കണ്ട് അന്തം വിട്ട് BJPയും

പഞ്ചാബില്‍ നിന്നും ബീഹാറിലേക്ക് പുറപ്പെട്ട പ്രത്യേക ട്രെയിനിലെ യാത്രക്കാരായ കുടിയേറ്റ തൊഴിലാളികളുടെയെല്ലാം കയ്യില്‍ ഒരു ലഘുലേഖയുമുണ്ട്. സോണിയാ ഗാന്ധിയാണ് നിങ്ങളുടെ ടിക്കറ്റിന്റെ പണം കൊടുത്തത് എന്നെഴുതിയ നോട്ടീസാണത്. കോണ്‍ഗ്രസ് എംഎല്‍എയായ അമരീന്ദര്‍ രാജയാണ് തൊഴിലാളികള്‍ക്ക് ഇത് റെയില്‍വേ സ്‌റ്റേഷനില്‍ വെച്ച് വിതരണം ചെയ്തത്. സംഭവം വിവാദമായിരിക്കുകയാണ്.